+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈഎംസിഎ ഇന്റർ സ്കൂൾഷട്ടിൽ ടൂർണമെന്റ് 11ന്

പുനലൂർ: വൈഎംസിഎ ഇന്റർ സ്കൂൾ’ ഷട്ടിൽ ടൂർണമെന്റ് 11 ന് രാവിലെ 10 മുതൽ പുനലൂർ വൈഎം സിഎ യിൽ നടക്കും. ഹൈസ്കൂൾ, ഹയർ സെക്കൻററി വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും നൽകും. വിവരങ്
വൈഎംസിഎ ഇന്റർ സ്കൂൾഷട്ടിൽ ടൂർണമെന്റ് 11ന്
പുനലൂർ: വൈഎംസിഎ ഇന്റർ സ്കൂൾ’ ഷട്ടിൽ ടൂർണമെന്റ് 11 ന് രാവിലെ 10 മുതൽ പുനലൂർ വൈഎം സിഎ യിൽ നടക്കും. ഹൈസ്കൂൾ, ഹയർ സെക്കൻററി വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും നൽകും. വിവരങ്ങൾക്ക് ഫോൺ: 9447279915.