+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യ നിരോധനം ഏർപ്പെടുത്തി

കൊല്ലം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ നെടുമ്പറ വാർഡിന്റെ പരിധിയിൽ 19ന് വൈകുന്നേരം അഞ്ചുമുതൽ വോട്ടെണ്ണൽ ദിനമായി 22 വരെ അബ്കാരി നിയമപ്രകാരം സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി ജില
മദ്യ നിരോധനം ഏർപ്പെടുത്തി
കൊല്ലം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ നെടുമ്പറ വാർഡിന്റെ പരിധിയിൽ 19ന് വൈകുന്നേരം അഞ്ചുമുതൽ വോട്ടെണ്ണൽ ദിനമായി 22 വരെ അബ്കാരി നിയമപ്രകാരം സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.