+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

. കണിക ജലസേചന പദ്ധതി

കുണ്ടറ: പച്ചക്കറി വികസനം 2016–17 പദ്ധതി പ്രകാരം കൃഷി വകുപ്പ് നടപ്പിലാക്കുന്ന കണിക ജലസേചന പദ്ധതി സബ്സിഡി നിരക്കിൽ സ്‌ഥാപിക്കുന്നതിന് താല്പര്യമുള്ള കർഷകർ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കുണ്ടറ കൃഷി അസിസ്
.

കണിക ജലസേചന പദ്ധതി
കുണ്ടറ: പച്ചക്കറി വികസനം 2016–17 പദ്ധതി പ്രകാരം കൃഷി വകുപ്പ് നടപ്പിലാക്കുന്ന കണിക ജലസേചന പദ്ധതി സബ്സിഡി നിരക്കിൽ സ്‌ഥാപിക്കുന്നതിന് താല്പര്യമുള്ള കർഷകർ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കുണ്ടറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ചിറ്റുമല ബ്ലോക്ക് പരിധിയിൽ വരുന്ന കർഷകരാണ് അപേക്ഷ നൽകേണ്ടത്.