+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലങ്കര ഓർത്തഡോക്സ് സഭ ചൊവ്വള്ളൂർ കൺവൻഷൻ

കൊട്ടാരക്കര: മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ‘ഭദ്രാസനത്തിലെ ചൊവ്വള്ളൂർ കൺവൻഷൻ നാളെ മുതൽ 12 വരെ നടത്തും. നാളെ വൈകുന്നേരം ആറിന് ‘ദ്രാസനാധിപൻ സഖറിയ മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്യും. ഏഴരയ്ക്ക് ഫാ.റിഞ്ചു
മലങ്കര ഓർത്തഡോക്സ് സഭ ചൊവ്വള്ളൂർ കൺവൻഷൻ
കൊട്ടാരക്കര: മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ‘ഭദ്രാസനത്തിലെ ചൊവ്വള്ളൂർ കൺവൻഷൻ നാളെ മുതൽ 12 വരെ നടത്തും. നാളെ വൈകുന്നേരം ആറിന് ‘ദ്രാസനാധിപൻ സഖറിയ മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്യും.

ഏഴരയ്ക്ക് ഫാ.റിഞ്ചു.പി.കോശി പ്രഭാഷണം നടത്തും. പത്തിന് രാവിലെ പത്തിന് ധ്യാനയോഗത്തിൽ റവ.തോമസ്കുട്ടി കോർ എപ്പിസ്കോപ്പ പ്രഭാഷണം നടത്തും. ഏഴരയ്ക്ക് ഫാ.എബി ഫിലിപ്പിന്റെ പ്രഭാഷണം, 11ന് ഏഴരയ്ക്ക് ഫാ.ജോൺ.റ്റി.വർഗീസ്, 12ന് ഏഴരയ്ക്ക് ഫാ.ടൈറ്റസ് ജോൺ എന്നിവർ പ്രഭാഷണം നടത്തും. കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് റവ.ഫിലിപ്പ്.ജി.വർഗീസ്, ജന.കൺവീനർ ബിനു.കെ.കോശി, സി.ജോർജ്, ജോം ചെറിയാൻ, വൈ.റജി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.