+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ച സം​ഭ​വം; കാ​ർ ഉ​ട​മ പി​ടി​യി​ൽ

കൊ​ല്ലം: പ​ര​വൂ​രി​ൽ കാ​ർ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​നം​കു​ളം സ്വ​ദേ​ശി ആ​ഷി​ഖ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യ
കൊ​ല്ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ച സം​ഭ​വം; കാ​ർ ഉ​ട​മ പി​ടി​യി​ൽ
കൊ​ല്ലം: പ​ര​വൂ​രി​ൽ കാ​ർ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​നം​കു​ളം സ്വ​ദേ​ശി ആ​ഷി​ഖ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഈ ​മാ​സം മൂ​ന്നാം തീ​യ​തി രാ​ത്രി​യി​ൽ കോ​ട്ടു​വ​ൻ​കോ​ണം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ മ​ഹാ​ന​വ​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ശേ​ഷം റോ​ഡ​രി​കി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന കോ​ട്ടു​വ​ൻ​കോ​ണം സ്വ​ദേ​ശി​ക​ളാ​യ ഷി​ബു, സ​ജാ​ദ് എ​ന്നി​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്.

ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​മു​ണ്ടാ​യി​ട്ടും നി​ർ​ത്താ​തെ പോ​യ കാ​റി​നാ​യി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. തു‌​ട​ർ​ന്നാ​ണ് ആ​ഷി​ഖ് പി​ടി​യി​ലാ​യ​ത്.
More in Latest News :