+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി-90 ​ടാ​ങ്കി​ന്‍റെ ബാ​ര​ൽ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് സൈ​നി​ക​ർ മ​രി​ച്ചു

ല​ക്നോ: ഉത്തർപ്രദേശിലെ ഝാ​ൻ​സി​യി​ൽ ടി90 ​പ്ര​തി​രോ​ധ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു.വ്യാ​ഴാ​ഴ്ച ബാ​ബി​നാ ഫീ​ൽ​ഡ് ഫ​യ​റിം​ഗ് റേ​ഞ്ച
ടി-90 ​ടാ​ങ്കി​ന്‍റെ ബാ​ര​ൽ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് സൈ​നി​ക​ർ മ​രി​ച്ചു
ല​ക്നോ: ഉത്തർപ്രദേശിലെ ഝാ​ൻ​സി​യി​ൽ ടി-90 ​പ്ര​തി​രോ​ധ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു.

വ്യാ​ഴാ​ഴ്ച ബാ​ബി​നാ ഫീ​ൽ​ഡ് ഫ​യ​റിം​ഗ് റേ​ഞ്ചി​ലെ വാ​ർ​ഷി​ക സൈ​നി​ക അ​ഭ്യാ​സ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൂ​ന്ന് സൈ​നി​ക​ർ നി​യ​ന്ത്രി​ച്ചി​രു​ന്ന ടാ​ങ്കി​ന്‍റെ ബാ​ര​ൽ(​കു​ഴ​ൽ) പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ടാ​ങ്കി​ന്‍റെ ക​മാ​ൻ​ഡ​ർ, ഗ​ണ്ണ​ർ ജോ​ലി​ക​ൾ നി​ർ​വ​ഹി​ച്ചി​രു​ന്ന സൈ​നി​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം അ​റി​യി​ച്ച​താ​യും അ​ധി​കൃ​ത​ർ പ്ര​സ്താ​വി​ച്ചു.
More in Latest News :