+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ നാട്ടിലിറങ്ങി കിണറ്റിലകപ്പെട്ട പുലിയെ പുറത്തെടുത്തു. മയക്കുവെടി പ്രയോഗിച്ച ശേഷം വല ഉപയോഗിച്ചാണ് വനപാലകർ പുലിയെ കിണറ്റിൽ നിന്ന് രക്ഷിച്ച് പുറത്തെടുത്തത്.ത​ല​പ്പു​ഴ പു​
കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ നാട്ടിലിറങ്ങി കിണറ്റിലകപ്പെട്ട പുലിയെ പുറത്തെടുത്തു. മയക്കുവെടി പ്രയോഗിച്ച ശേഷം വല ഉപയോഗിച്ചാണ് വനപാലകർ പുലിയെ കിണറ്റിൽ നിന്ന് രക്ഷിച്ച് പുറത്തെടുത്തത്.

ത​ല​പ്പു​ഴ പു​തി​യി​ടം മൂ​ത്തേ​ട​ത്ത് ജോ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വ്യാഴാഴ്ച രാത്രിയോടെയാണ് പു​ലി അകപ്പെട്ടത്.

രാ​വി​ലെ​ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വീ​ട്ടു​കാ​ർ പോലീസിനെയും വ​ന​പാ​ല​ക​രെയും വിവരമറിയിക്കുകയായിരുന്നു. പു​ലി​യെ ര​ക്ഷി​ക്കു​ന്ന​ത് കാണാൻ വൻ ജനക്കൂട്ടമാണ് പ്രദേശത്ത് എത്തിച്ചേർന്നത്.
More in Latest News :