+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​തി​യേ​യും കു​ഞ്ഞി​നെ​യും ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ ഇ​റ​ക്കി​വി​ട്ടു; പോ​ലീ​സ് ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നു പ​രാ​തി

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് യു​വ​തി​യേ​യും കു​ഞ്ഞി​നെ​യും ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ത​ഴു​ത്ത​ല സ്വ​ദേ​ശി​നി അ​തു​ല്യ​യ്ക്കും കു​ഞ്ഞി​നു​മാ​ണ് ഭു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.വ്യാ
യു​വ​തി​യേ​യും കു​ഞ്ഞി​നെ​യും ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ ഇ​റ​ക്കി​വി​ട്ടു; പോ​ലീ​സ് ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നു പ​രാ​തി
കൊ​ല്ലം: കൊ​ട്ടി​യ​ത്ത് യു​വ​തി​യേ​യും കു​ഞ്ഞി​നെ​യും ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ത​ഴു​ത്ത​ല സ്വ​ദേ​ശി​നി അ​തു​ല്യ​യ്ക്കും കു​ഞ്ഞി​നു​മാ​ണ് ഭു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ല്‍​പോ​യ കു​ട്ടി​യെ വി​ളി​ക്കാ​ന്‍ പുറത്തുപോയപ്പോൾ ഭ​ര്‍​തൃ​മാ​താ​വ് വീടിന്‍റെ ഗേ​റ്റ് പൂ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പ​റ​ഞ്ഞു. പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് രാ​ത്രി ഇ​വ​ര്‍ സി​റ്റൗ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു. ഭ​ര്‍​തൃ​മാ​താ​വ് കോ​ട​തി സം​ര​ക്ഷ​ണ​മു​ള്ള ആ​ളാ​യ​തി​നാ​ലാ​ണ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

യു​വ​തി നേ​ര​ത്തെ ഭ​ര്‍​തൃ​മാ​താ​വി​നെ വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യെ​ന്നു പ​രാ​തി ന​ല്‍​കി​യ​പ്പോ​ഴാ​ണ് ഇ​വ​ര്‍​ക്ക് കോ​ട​തി സം​ര​ക്ഷ​ണം അ​നു​വ​ദി​ച്ച​ത്.
More in Latest News :