+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒളിച്ചുംപാത്തും പാതിരാത്രിയെത്തി, കാലുതെറ്റി കിണറ്റിൽ; യെവൻ പുലിയാണെട്ടോ...

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ കാ​ടി​റ​ങ്ങി​യ പു​ലി കി​ണ​റ്റി​ൽ വീ​ണു. ത​ല​പ്പു​ഴ പു​തി​യി​ടം മൂ​ത്തേ​ട​ത്ത് ജോ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് പു​ലി വീ​ണ​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് സം
ഒളിച്ചുംപാത്തും പാതിരാത്രിയെത്തി, കാലുതെറ്റി കിണറ്റിൽ; യെവൻ പുലിയാണെട്ടോ...
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ കാ​ടി​റ​ങ്ങി​യ പു​ലി കി​ണ​റ്റി​ൽ വീ​ണു. ത​ല​പ്പു​ഴ പു​തി​യി​ടം മൂ​ത്തേ​ട​ത്ത് ജോ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് പു​ലി വീ​ണ​ത്.

ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വി​വ​രം അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​ർ പു​ലി​യെ ര​ക്ഷി​ക്കു​ന്ന​തി​നു നീ​ക്കം തു​ട​ങ്ങി.
More in Latest News :