+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി യു​എ​സി​ൽ കൊ​ല്ല​പ്പെ​ട്ടു; റൂം​മേ​റ്റ് അ​റ​സ്റ്റി​ൽ

ഇ​ന്ത്യാ​ന: യു​എ​സി​ലെ ഇ​ൻ​ഡ്യാ​ന​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു. പ​ർ​ഡ്യൂ സ​ർ​വ ക​ലാ​ശാ​ല​യി​ൽ ഡാ​റ്റ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ വ​രു​ൺ മ​നീ​ഷ് ഛേദ (20) ​ആ​ണ് കൊ​ല്ല​പ്പെ​
ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി യു​എ​സി​ൽ കൊ​ല്ല​പ്പെ​ട്ടു; റൂം​മേ​റ്റ് അ​റ​സ്റ്റി​ൽ
ഇ​ന്ത്യാ​ന: യു​എ​സി​ലെ ഇ​ൻ​ഡ്യാ​ന​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു. പ​ർ​ഡ്യൂ സ​ർ​വ ക​ലാ​ശാ​ല​യി​ൽ ഡാ​റ്റ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ വ​രു​ൺ മ​നീ​ഷ് ഛേദ (20) ​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ വ​ത്തി​ൽ മ​നീ​ഷി​ന്‍റെ കൂ​ടെ താ​മ​സി​ക്കു​ന്ന കൊ​റി​യ​ൻ വം​ശ​ജ​നെ ‌പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ​ർ​വ​ക​ലാ​ശാ​ല ഡോ​ർ​മി​റ്റ​റി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ജൂ​നി​യ​ർ സൈ​ബ​ർ സെ​ക്യൂ​രി​റ്റി മേ​ജ​റും വി​ദ്യാ​ർ​ഥി​യു​മാ​യ ജി ​മി​ൻ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക കു​റ്റം ചു​മ ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :