+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​പോ​ളി സെ​വി​യ്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി; ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മെ​ത്തി

സെ​വി​യ്യ: സ്പാ​നി​ഷ് ക്ല​ബ് സെ​വി​യ്യ​യു​ടെ പു​തി​യ പ​രി​ശീ​ല​ക​നാ​യി അ​ർ​ജ​ന്‍റീ​ന​ക്കാ​ര​നാ​യ ജോ​ർ​ജ് സം​പോ​ളി എ​ത്തും. പു​റ​ത്താ​ക്ക​പ്പെ​ട്ട ജു​ലെ​ൻ ലോ​പ്പ​റ്റെ​ഗി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് സം​
സം​പോ​ളി സെ​വി​യ്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി; ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മെ​ത്തി
സെ​വി​യ്യ: സ്പാ​നി​ഷ് ക്ല​ബ് സെ​വി​യ്യ​യു​ടെ പു​തി​യ പ​രി​ശീ​ല​ക​നാ​യി അ​ർ​ജ​ന്‍റീ​ന​ക്കാ​ര​നാ​യ ജോ​ർ​ജ് സം​പോ​ളി എ​ത്തും. പു​റ​ത്താ​ക്ക​പ്പെ​ട്ട ജു​ലെ​ൻ ലോ​പ്പ​റ്റെ​ഗി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് സം​പോ​ളി വീ​ണ്ടും സെ​വി​യ്യ​യി​ൽ എ​ത്തു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ.

ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഡോ​ർ​ട്മു​ണ്ടി​നോ​ടേ​റ്റ നേ​രി​ട്ട തോ​ൽ​വി​ക്ക് പി​ന്നാ​ലെ​യാ​ണ് ലോ​പ്പ​റ്റെ​ഗി​യെ പു​റ ത്താ​ക്കി​യ​ത്. 2016-2017 കാ​ല​ത്ത് സെ​വി​യ്യ​യു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു സം​പോ​ളി. ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം സം​പോ​ളി അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ക്ല​ബ് വി​ടു​ക​യാ​യി​രു​ന്നു.

ക​ളി​ക്കാ​ര​നാ​യി​രു​ന്ന കാ​ല​ത്ത് ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡി​ലാ​യി​രു​ന്നു സാം​പോ​ളി​യു​ടെ സ്ഥാ​നം.
More in Latest News :