+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വകാര്യബസിൽ പോലീസുകാരന്‍റെ പിസ്റ്റൾ മോഷ്ടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

ആലപ്പുഴ: സ്വകാര്യബസിൽ പോലീസുകാരന്‍റെ പിസ്റ്റൾ മോഷ്ടിച്ച സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പിടിയിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ , വടുതല സ്വദേശി ആന്‍റണി എന്നിവരാണ് പിടിയി
സ്വകാര്യബസിൽ പോലീസുകാരന്‍റെ പിസ്റ്റൾ മോഷ്ടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ
ആലപ്പുഴ: സ്വകാര്യബസിൽ പോലീസുകാരന്‍റെ പിസ്റ്റൾ മോഷ്ടിച്ച സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പിടിയിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ , വടുതല സ്വദേശി ആന്‍റണി എന്നിവരാണ് പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മോഷണം. ആലപ്പുഴ ബീച്ചിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പിസ്റ്റൾ കിട്ടിയത് യുവതിയുടെ ബാഗിൽ നിന്നാണെന്ന് പോലീസ് പറഞ്ഞു.
More in Latest News :