+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട​ക്ക​ഞ്ചേ​രി ബ​സ​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി ബ​സ​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബ​സി​നു ആ​രാ​ണ് ഫി​റ്റ്‌​ന​സ് ന​ല്‍​കി​യ​തെ​ന്നു കോ​ട​തി ചോ​ദി​ച്ചു. നി​രോ​ധി​ച്ച ഫ
വ​ട​ക്ക​ഞ്ചേ​രി ബ​സ​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി
പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി ബ​സ​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബ​സി​നു ആ​രാ​ണ് ഫി​റ്റ്‌​ന​സ് ന​ല്‍​കി​യ​തെ​ന്നു കോ​ട​തി ചോ​ദി​ച്ചു.

നി​രോ​ധി​ച്ച ഫ്ലാ​ഷ് ലൈ​റ്റു​ക​ളും ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ളും വാ​ഹ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്ത​ല​ത്തി​ലാ​ണ് കോ​ട​തി ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ടും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​നോ​ടും കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി.

ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണം. വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ ടൂ​റി​സ്റ്റ് ബ​സ് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് സ്‌​കൂ​ള്‍​കു​ട്ടി​ക​ള​ട​ക്കം ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു.

മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ പി​ന്നി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ ഇ​ടി​ച്ച​ശേ​ഷം ടൂ​റി​സ്റ്റ് ബ​സ് ച​തു​പ്പി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.
More in Latest News :