+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഴ: ല​ക്നോ ഏ​ക​ദി​നം വൈ​കു​ന്നു

ല​ക്നോ: ഇ​ന്ത്യ​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം വൈ​കു​ന്നു. ഉ​ച്ച​യ്ക്ക് 1.30ന് ​തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന മ​ത്സ​രം അ​ര​മ​ണി​ക്കൂ​ർ വൈ​കി​യേ ആ​രം​ഭി​ക്കൂ എ​ന്ന് ബ
മ​ഴ: ല​ക്നോ ഏ​ക​ദി​നം വൈ​കു​ന്നു
ല​ക്നോ: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം വൈ​കു​ന്നു. ഉ​ച്ച​യ്ക്ക് 1.30ന് ​തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന മ​ത്സ​രം അ​ര​മ​ണി​ക്കൂ​ർ വൈ​കി​യേ ആ​രം​ഭി​ക്കൂ എ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു.

ല​ക്നോ​വി​ൽ മ​ഴ പെ​യ്ത​തി​നാ​ൽ രാ​വി​ലെ അം​പ​യ​ർ​മാ​ർ ഗ്രൗ​ണ്ട് പ​രി​ശോ​ധി​ച്ച് മ​ത്സ​രം വൈ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. 1.30ന് ​ടോ​സ് ചെ​യ്ത് ര​ണ്ടി​ന് മ​ത്സ​രം തു​ട​ങ്ങാ​നാ​ണ് നി​ല​വി​ൽ ആ​ലോ​ചി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ന് മ​ഴ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.
More in Latest News :