+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഹീം കോ​ൺ​വാ​ളി​ന്‍റെ ത​ല്ലു​മാ​ല; ട്വ​ന്‍റി-20​യി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി

ജോ​ർ​ജി​യ: അ​മേ​രി​ക്ക​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് താ​ര​ത്തി​ന്‍റെ ത​ല്ലു​മാ​ല. ട്വ​ന്‍റി20​യി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി തി​ക​ച്ച് വി​ൻ​ഡീ​സ് ബാ​റ്റ​ർ റ​ഹീം കോ​ൺ​വാ​ൾ (205) അ​റ്റ്‌​ലാ​ന്‍റ​യെ കി​ടി​ലം​കൊ​ള്
റ​ഹീം കോ​ൺ​വാ​ളി​ന്‍റെ ത​ല്ലു​മാ​ല; ട്വ​ന്‍റി-20​യി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി
ജോ​ർ​ജി​യ: അ​മേ​രി​ക്ക​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് താ​ര​ത്തി​ന്‍റെ ത​ല്ലു​മാ​ല. ട്വ​ന്‍റി-20​യി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി തി​ക​ച്ച് വി​ൻ​ഡീ​സ് ബാ​റ്റ​ർ റ​ഹീം കോ​ൺ​വാ​ൾ (205) അ​റ്റ്‌​ലാ​ന്‍റ​യെ കി​ടി​ലം​കൊ​ള്ളി​ച്ചു. അ​റ്റ്‌​ലാ​ന്‍റ ഓ​പ്പ​ണി​ലാ​യി​രു​ന്നു കോ​ൺ​വാ​ളി​ന്‍റെ ത​ല്ലു​മാ​ല.

77 പ​ന്തി​ൽ 22 സി​ക്സ​റു​ക​ളും 17 ബൗ​ണ്ട​റി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ക​രീ​ബി​യ​ൻ ബാ​റ്റ​റു​ടെ ഇ​ന്നിം​ഗ്സ്. സ്ക്വ​യ​ർ ഡ്രൈ​വി​നെ​തി​രെ അ​റ്റ്ലാ​ന്‍റ ഫ​യ​റി​നു​വേ​ണ്ടി​യാ​ണ് കോ​ൺ​വാ​ൾ ഫ‍​യ​റാ​യ​ത്. ക​രീ​ബി​യ​ൻ ലീ​ഗി​ൽ ബാ​ർ​ബ​ഡോ​സി​ന്‍റെ താ​ര​മാ​ണ് കോ​ൺ​വാ​ൾ.
More in Latest News :