+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട​ക്ക​ഞ്ചേ​രി വാ​ഹ​നാ​പ​ക​ടം: കാ​ര​ണം അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ഞ്ചേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റോ​ഡി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​
വ​ട​ക്ക​ഞ്ചേ​രി വാ​ഹ​നാ​പ​ക​ടം: കാ​ര​ണം അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ഞ്ചേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റോ​ഡി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ​പ​ര്യ​ട​ന​ത്തി​ലു​ള്ള മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​തി​ക​രി​ച്ച​ത്.

മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും ഉ​റ്റ​വ​രു​ടെ​യും വേ​ദ​ന​യി​ൽ പ​ങ്കു ചേ​രു​ന്നു. അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് കു​റി​പ്പ്

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഉ​ണ്ടാ​യ വാ​ഹ​ന​പ​ക​ടം ആ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഒ​ൻ​പ​ത് മ​ര​ണം ഉ​ണ്ടാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ര​വ​ധി പേ​ർ​ക്ക് പ​രിക്കേ​റ്റു. സ്‌​കൂ​ളി​ൽ നി​ന്നും വി​നോ​ദ യാ​ത്ര​യ്ക്ക് പോ​യ കു​ട്ടി​ക​ളും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കും. റോ​ഡി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ൽ​സാ സ​ഹാ​യം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ആ​കെ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ആ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്നു. മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും ഉ​റ്റ​വ​രു​ടെ​യും വേ​ദ​ന​യി​ൽ പ​ങ്കു ചേ​രു​ന്നു. അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു.
More in Latest News :