+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ഞ്ചേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ന്‍. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മ
വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ
തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ഞ്ചേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ന്‍. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ത്ര​മ​ല്ല ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കെ.​രാ​ജ​ൻ പ​റ​ഞ്ഞു.
More in Latest News :