+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ബി അ​ലോ​ൺ​സോ ബ​യേ​ര്‍ ലെ​വ​ര്‍​കു​സെ​ന്‍ പ​രി​ശീ​ല​ക​ൻ

ബെ​ർ​ലി​ൻ: സ്പാ​നി​ഷ് ഇ​തി​ഹാ​സം സാ​ബി അ​ലോ​ൺ​സോ ബു​ണ്ട​സ് ലി​ഗ ക്ല​ബ് ബ​യേ​ർ ലെ​വ​ർ​കൂ​സ​ന്‍റെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ത​നാ​യി. ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ പോ​ർ​ട്ടോ​ക്കെ​തി​രാ​യ തോ​ൽ​വി​ക്ക് പി​ന്നാ​ലെ
സാ​ബി അ​ലോ​ൺ​സോ ബ​യേ​ര്‍ ലെ​വ​ര്‍​കു​സെ​ന്‍ പ​രി​ശീ​ല​ക​ൻ
ബെ​ർ​ലി​ൻ: സ്പാ​നി​ഷ് ഇ​തി​ഹാ​സം സാ​ബി അ​ലോ​ൺ​സോ ബു​ണ്ട​സ് ലി​ഗ ക്ല​ബ് ബ​യേ​ർ ലെ​വ​ർ​കൂ​സ​ന്‍റെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ത​നാ​യി. ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ പോ​ർ​ട്ടോ​ക്കെ​തി​രാ​യ തോ​ൽ​വി​ക്ക് പി​ന്നാ​ലെ പ​രി​ശീ​ല​ക​ൻ ജെ​റാ​ർ​ഡോ സി​യോ​നി​യെ ബ​യേ​ർ പു​റ​ത്താ​ക്കി​യി​രു​ന്നു.

ബു​ണ്ട​സ് ലീ​ഗ ഈ ​സീ​സ​ണി​ൽ ദ​യ​നീ​യ പ്ര​ക​ട​ന​മാ​ണ് ബ​യേ​ർ ലെ​വ​ർ​കൂ​സ​ൻ ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ പ​തി​നേ​ഴാം സ്ഥാ​ന​ത്താ​ണ് ലെ​വ​ർ​കൂ​സ​ൻ. ഒ​മ്പ​ത് ഗോ​ളു​ക​ൾ അ​ടി​ച്ച ടീം 16 ​ഗോ​ളു​ക​ളാ​ണ് വ​ഴ​ങ്ങി​യ​ത്. ഇ​തോ​ടെ​യാ​ണ് സി​യോ​നി​യെ ലെ​വ​ർ​കൂ​സ​ൻ പു​റ​ത്താ​ക്കി​യ​ത്.

സാ​ബി അ​ലോ​ൺ​സോ ആ​ദ്യ​മാ​യാ​ണ് ഒ​രു സീ​നി​യ​ർ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​വു​ന്ന​ത്. റ​യ​ൽ മാ​ഡ്രി​ഡ്, ബ​യേ​ൺ മ്യൂ​ണി​ക്ക് എ​ന്നീ ക്ല​ബു​ക​ളു​ടെ താ​ര​മാ​യി​രു​ന്നു.
More in Latest News :