+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്ത് എം​എ​ല്‍​എ​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യിരുന്ന ഹ​ര്‍​ഷാ​ദ് ബി​ജെ​പി​യി​ല്‍

ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്ത് എം​എ​ല്‍​എ​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യിരുന്ന ഹ​ര്‍​ഷാ​ദ് റി​ബാ​ദി​യ വ്യാ​ഴാ​ഴ്ച ബി​ജെ​പി​യി​ല്‍ ചേ​രും. ചൊ​വ്വാ​ഴ്ച​യാ​ണ് വി​സ​വാ​ദ​ര്‍ എം​എ​ല്‍​എ​യാ​യി​രു​ന്ന ഹ​ര്‍​
ഗു​ജ​റാ​ത്ത് എം​എ​ല്‍​എ​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യിരുന്ന ഹ​ര്‍​ഷാ​ദ് ബി​ജെ​പി​യി​ല്‍
ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്ത് എം​എ​ല്‍​എ​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യിരുന്ന ഹ​ര്‍​ഷാ​ദ് റി​ബാ​ദി​യ വ്യാ​ഴാ​ഴ്ച ബി​ജെ​പി​യി​ല്‍ ചേ​രും. ചൊ​വ്വാ​ഴ്ച​യാ​ണ് വി​സ​വാ​ദ​ര്‍ എം​എ​ല്‍​എ​യാ​യി​രു​ന്ന ഹ​ര്‍​ഷാ​ദ് കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് രാ​ജി​വ​ച്ച​ത്. കോ​ണ്‍​ഗ്ര​സ് വി​ട്ട​തി​ന് പി​ന്നാ​ലെ എം​എ​ല്‍​എ സ്ഥാ​ന​വും ഹ​ര്‍​ഷാ​ദ് രാ​ജി​വ​ച്ചി​രു​ന്നു.

പ​ട്ടീ​ദാ​ര്‍ സമുദായ നേ​താ​വ് കൂടിയായ ഹ​ര്‍​ഷാ​ദ് 2017 ലാ​ണ് നി​യ​മ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഈ ​വ​ര്‍​ഷം ഡി​സം​ബ​റി​ലാ​ണ് ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.
More in Latest News :