+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​രത്തു സ്കേ​റ്റിം​ഗി​നി​ടെ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ്കേ​റ്റിം​ഗി​നി​ടെ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ശ്രീ​കാ​ര്യം അ​ല​ത്ത​റ സ്വ​ദേ​ശി രാ​ഹു​ൽ (24) ആ​ണ് മ​രി​ച്ച​ത്. ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്
തി​രു​വ​ന​ന്ത​പു​രത്തു സ്കേ​റ്റിം​ഗി​നി​ടെ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സ്കേ​റ്റിം​ഗി​നി​ടെ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ശ്രീ​കാ​ര്യം അ​ല​ത്ത​റ സ്വ​ദേ​ശി രാ​ഹു​ൽ (24) ആ​ണ് മ​രി​ച്ച​ത്. ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​റി​ടി​ച്ചാ​ണ് മ​ര​ണം. ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​രി ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് ഇ​ടി​ച്ച​ത്.
More in Latest News :