+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​രി​ടൈം ക്ല​സ്റ്റ​റി​നും ഫി​ഷ​റീ​സ്, അ​ക്വാ ക​ൾ​ച്ച​ർ പ​ദ്ധ​തി​ക​ൾ​ക്കും നോ​ർ​വേ സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മാ​രി​ടൈം ക്ല​സ്റ്റ​ർ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും ഫി​ഷ​റീ​സ്, അ​ക്വാ ക​ൾ​ച്ച​ർ രം​ഗ​ത്ത് പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നും നോ​ർ​വേ​യു​ടെ സ​ഹാ​യ​വാ​ഗ്ദാ​നം.
മാ​രി​ടൈം ക്ല​സ്റ്റ​റി​നും ഫി​ഷ​റീ​സ്, അ​ക്വാ ക​ൾ​ച്ച​ർ പ​ദ്ധ​തി​ക​ൾ​ക്കും നോ​ർ​വേ സ​ഹാ​യം
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മാ​രി​ടൈം ക്ല​സ്റ്റ​ർ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും ഫി​ഷ​റീ​സ്, അ​ക്വാ ക​ൾ​ച്ച​ർ രം​ഗ​ത്ത് പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നും നോ​ർ​വേ​യു​ടെ സ​ഹാ​യ​വാ​ഗ്ദാ​നം. മാ​രി​ടൈം ക്ല​സ്റ്റ​ർ, ഫി​ഷ​റീ​സ്, അ​ക്വാ ക​ൾ​ച്ച​ർ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ർ​വേ കേ​ര​ള​ത്തോ​ട് സ​ഹ​ക​രി​ക്കു​മെ​ന്ന് നോ​ർ​വേ ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ പോ​ളി​സി മ​ന്ത്രി ജോ​ർ​ണ​ർ സെ​ൽ​നെ​സ്സ് സ്കെ​ജ​റ​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഈ ​കാ​ര്യം അ​റി​യി​ച്ച​ത്. 1953-ൽ ​കൊ​ല്ലം ജി​ല്ല​യി​ലെ നീ​ണ്ട​ക​ര​യി​ൽ ആ​രം​ഭി​ച്ച നോ​ർ​വീ​ജി​യ​ൻ പ​ദ്ധ​തി കേ​ര​ള​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ശ​ദീ​ക​രി​ച്ചു.
More in Latest News :