കൊച്ചി: ഐഎസ്എൽ പുതിയ സീസണിലേക്കുള്ള പോരാളികളെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. പരിക്കിൽനിന്നും മോചിതനായി എത്തുന്ന പ്രതിരോധത്തിലെ വിശ്വസ്തൻ ജെസൽ കർണെയ്രോയാണ് ക്യാപ്റ്റൻ.
ഇരുപത്തിയെട്ട് താരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനായി അണിനിരക്കുന്നത്. രാഹുൽ കെ.പിയും സഹലും ഉൾപ്പെടെ ഏഴ് പേരാണ് മലയാളികളായുള്ളത്.
ഗോൾകീപ്പർമാർ: പ്രഭ്സുഖൻ ഗിൽ, കരംജിത് സിംഗ്, സച്ചിൻ സുരേഷ്, മുഹീത്
പ്രതിരോധം - സന്ദീപ് സിംഗ്, ഹർമൻജോത് ഖബ്ര, ഹോർമിപാം, വി. ബിജോയ്, മാർകോ ലെസ്കോവിച്ച്, വിക്ടർ മോംഗിൽ, നിഷു കുമാർ, ജെസൽ കർണെയ്രോ.
മധ്യനിര- ആയുഷ് അധികാരി, പ്യൂട്ടിയ, ജീക്സൺ സിംഗ്, ഇവാൻ, ഗിവ്സൺ സിംഗ്, വിബിൻ മോഹനൻ, സൗരവ്, സഹൽ അബ്ദുൽ സമദ്, നിഹാൽ സുധീഷ്, മിറാണ്ട, അഡ്രിയാൻ ലൂണ.
മുന്നേറ്റം- ദിമിത്രിയോസ്, ജിയാനോ, ബിദ്യാസാഗർ സിംഗ്, രാഹുൽ കെ.പി, എം.എസ്. ശ്രീക്കുട്ടൻ.