ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാംഗില്‍ കരസേനയുടെ ചീറ്റാ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ലെഫ്. കേണല്‍ സൗരഭ് യാദവാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റ് ചികിത്സയിലാണ്. ആകാശ നിരീക്ഷണത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.