+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ൻ​ഡോ​ർ ട്വ​ന്‍റി-20: ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്

ഇ​ൻ​ഡോ​ർ: ദ‍​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി20 പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ആ​തി​ഥി​ക​ളെ ബാ​റ്റിം​ഗി​ന് ‌അ​യ​യ്ക്കാ​
ഇ​ൻ​ഡോ​ർ ട്വ​ന്‍റി-20: ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്
ഇ​ൻ​ഡോ​ർ: ദ‍​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ആ​തി​ഥി​ക​ളെ ബാ​റ്റിം​ഗി​ന് ‌അ​യ​യ്ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ അ​ർ​ഷ്ദീ​പ് സിം​ഗി​നൊ​പ്പം വി​രാ​ട് കോ​ഹ്ലി, കെ.​എ​ൽ. രാ​ഹു​ൽ എ​ന്നി​വ​ർ​ക്ക് ഇ​ന്ത്യ വി​ശ്ര​മം അ​നു​വ​ദി​ച്ചു. ശ്രേ​യ​സ് അ​യ്യ​ർ, ഉ​മേ​ഷ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം​നേ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ ആ​ൻ​ഡ്രി​ക് നോ​ർ​കെ​യ്ക്ക് പ​ക​ര​മാ​യി ഡ്വെ​യ്ൻ പ്രി​ട്ടോ​റി​യ​സ് അ​വ​സാ​ന ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ചു.

മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച നീ​ല​പ്പ​ട പ​ര​ന്പ​ര തൂ​ത്തു​വാ​രാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ക.
More in Latest News :