+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹി​മ​പാ​തം; 10 പേർ മരിച്ചു

ഡ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദ്രൗ​പ​ദി ദ​ണ്ഡ കൊ​ടു​മു​ടി​യി​ലുണ്ടാ‌യ ഹി​മ​പാ​ത​ത്തിൽ 10 പേർ മരിച്ചു. കൊ​ടു​മു​ടി​യി​ല്‍ കു​ടു​ങ്ങി​യ​ 29 പ​ര്‍​വ​താ​രോ​ഹ​ക​രിൽ എ​ട്ടു​പേ​രെ ര​ക്ഷ​പെ​ടു​ത്തി​യ​താ​യി
ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹി​മ​പാ​തം; 10 പേർ മരിച്ചു
ഡ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദ്രൗ​പ​ദി ദ​ണ്ഡ കൊ​ടു​മു​ടി​യി​ലുണ്ടാ‌യ ഹി​മ​പാ​ത​ത്തിൽ 10 പേർ മരിച്ചു. കൊ​ടു​മു​ടി​യി​ല്‍ കു​ടു​ങ്ങി​യ​ 29 പ​ര്‍​വ​താ​രോ​ഹ​ക​രിൽ എ​ട്ടു​പേ​രെ ര​ക്ഷ​പെ​ടു​ത്തി​യ​താ​യി ഇ​ന്‍​ഡോ ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.

ഉ​ത്ത​ര്‍​കാ​ശി​യി​ലു​ള്ള നെ​ഹ്റു മൗ​ണ്ടി​നി​യ​റിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ട്രെ​യി​നി​ക​ളാ​ണ് കു​ടു​ങ്ങി​യ​ത്. 170 പേ​രു​ണ്ടാ​യി​രു​ന്ന സം​ഘ​ത്തിൽപ്പെട്ടവരാണ് കൊ​ടു​മു​ടി​യി​ല്‍ അ​ക​പ്പെ​ട്ട​ത്. മരണപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പ്ര​ദേ​ശ​ത്ത് വ്യോ​മ​സേ​ന​യും ദുരന്തനിവാരണസേനയും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​നം തുടരുകയാണ്.
More in Latest News :