+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് അ​മ്മ​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വം; ചി​കി​ത്സാ പി​ഴ​വെ​ന്ന് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്

പാ​ല​ക്കാ​ട്: ആ​ശു​പ​ത്രി​യി​ല്‍ അ​മ്മ​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ പി​ഴ​വെ​ന്ന് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്. പാ​ല​ക്കാ​ട് ത​ങ്കം ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ത​ത
പാ​ല​ക്കാ​ട് അ​മ്മ​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വം; ചി​കി​ത്സാ പി​ഴ​വെ​ന്ന് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്
പാ​ല​ക്കാ​ട്: ആ​ശു​പ​ത്രി​യി​ല്‍ അ​മ്മ​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ പി​ഴ​വെ​ന്ന് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്. പാ​ല​ക്കാ​ട് ത​ങ്കം ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഐ​ശ്വ​ര്യ​യും കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. ഐ​ശ്വ​ര്യ​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് പ്ര​സ​വ​ത്തി​നു പി​ന്നാ​ലെ കു​ഞ്ഞ് മ​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ഐ​ശ്യ​ര്യ​യും മ​രി​ച്ചു. ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെയാണ് സം​ഭ​വ​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.
More in Latest News :