തിരുവനന്തപുരം: കല്ലാര്‍ വട്ടക്കയത്ത് കുളിക്കാനിറങ്ങിയവര്‍ ഒഴുക്കില്‍പെട്ടു. അപകടത്തില്‍ മൂന്നു പേര് മരിച്ചു. മൂന്നു പേരെ കരയ്ക്കെത്തിച്ചു.
സഹ്വാന്, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഫിറോസ് എസ്എപി ക്യാമ്പിലെ പോലീസുകാരനാണ്. രക്ഷപെട്ടവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
ബീമാപള്ളിയില്നിന്നുള്ള സംഘമാണ് ഒഴുക്കില്‍പെട്ടത്. അപകടമുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് ഇവര്‍ കുളിയ്ക്കാനിറങ്ങിയത്.
സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടി ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷപെടുത്താനിറങ്ങിയവരാണ് അപകടത്തില്‍പെട്ടത്.
പോലീസ് മുന്നറിയിപ്പു ബോര്‍ഡ് സ്ഥിച്ചിട്ടുള്ള സ്ഥലമാണ് വട്ടക്കയം. ഇവിടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന മുള്ളുവേലി ഉള്‍പ്പെടെ മാറ്റിയിട്ടാണ് ഇവര്‍ വെള്ളത്തിലിറങ്ങിയത്.