കൊച്ചി: അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന് ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്നും വിലക്കിയത് തെറ്റെന്ന് മമ്മൂട്ടി. "തൊഴില്‍ നിഷേധിക്കുന്നത് തെറ്റാണ്. വിലക്കാന്‍ പാടില്ല. വിലക്ക് നീക്കിയെന്നാണ് അറിഞ്ഞത്'മമ്മൂട്ടി പറഞ്ഞു.
ശ്രീനാഥ് ഭാസിയെ താല്കാലികമായി സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനം എടുത്തിരുന്നു.
ഈ തീരുമാനത്തെയാണ് മമ്മൂട്ടി വിമര്‍ശിച്ചത്. പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.