+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് പി​ന്മാ​റ​ണം; ശ​ശി ത​രൂ​രി​നെ​തി​രെ തെ​ല​ങ്കാ​ന പി​സി​സി

ഹൈ​ദ​ര​ബാ​ദ്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ശ​ശി ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് വി​ട്ടു നി​ന്ന് തെ​ല​ങ്കാ​ന നേ​തൃ​ത്വം. മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​രും
തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് പി​ന്മാ​റ​ണം; ശ​ശി ത​രൂ​രി​നെ​തി​രെ തെ​ല​ങ്കാ​ന പി​സി​സി
ഹൈ​ദ​ര​ബാ​ദ്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ശ​ശി ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് വി​ട്ടു നി​ന്ന് തെ​ല​ങ്കാ​ന നേ​തൃ​ത്വം. മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​രും ത​രൂ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല.

ഖാ​ര്‍​ഗെ മ​ത്സ​രി​ക്കു​ന്ന​തു​കൊ​ണ്ട് ത​രൂ​ര്‍ സ്ഥാ​നാ​ര്‍​ത്തി​ത്വം പി​ന്‍​വ​ലി​ക്ക​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ന്‍ രേ​വ​ന്ദ് റെ​ഡ്ഢി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് തെ​ല​ങ്കാ​ന അ​ട​ക്ക​മു​ള്ള പി​സി​സി​ക​ള്‍ നി​ല​പാ​ടെ​ടു​ത്ത​ത്.

ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട പ​ദ​വി വ​ഹി​ക്കു​ന്ന​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​വേ​ണ്ടി പ്ര​ച​ര​ണം ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് പി​സി​സി​ക​ള്‍ ഖാ​ര്‍​ഗെ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നാ​ണ് ശ​ശി ത​രൂ​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം.
More in Latest News :