കൊച്ചി: യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചു. പുലര്‍ച്ചെ 3.55ന്റെ വിമാനത്തിലാണ് യാത്ര തിരിച്ചത്. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
നോര്‍വേയിലേക്കാണ് ആദ്യ യാത്ര. പിന്നീട് ബ്രിട്ടനും സന്ദര്‍ശിച്ച ശേഷം ഓക്ടോബര്‍ 12നാണ് മടക്കം.
ശനിയാഴ്ചയാണ് യൂറോപ്പിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.