+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടീ​മി​ന്‍റെ ദ​യ​നീ​യ പ്ര​ക​ട​നം; വൈ​ൽ​ഡ​റെ പു​റ​ത്താ​ക്കി മി​ഡി​ൽ​സ്ബ്രോ

ല​ണ്ട​ൻ: സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന് മി​ഡി​ൽ​സ്ബ്രോ പ​രി​ശീ​ല​ക​ൻ ക്രി​സ് വൈ​ൽ​ഡ​റെ പു​റ​ത്താ​ക്കി. നി​ല​വി​ൽ ചാ​മ്പ്യ​ൻ​സ് ഡി​വി​ഷ​നി​ൽ 22ാം സ്ഥാ​ന​ത്താ​ണ് ടീം. 11 ​മാ​സം മു​ൻ​പ് മാ​
ടീ​മി​ന്‍റെ ദ​യ​നീ​യ പ്ര​ക​ട​നം; വൈ​ൽ​ഡ​റെ പു​റ​ത്താ​ക്കി മി​ഡി​ൽ​സ്ബ്രോ
ല​ണ്ട​ൻ: സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന് മി​ഡി​ൽ​സ്ബ്രോ പ​രി​ശീ​ല​ക​ൻ ക്രി​സ് വൈ​ൽ​ഡ​റെ പു​റ​ത്താ​ക്കി. നി​ല​വി​ൽ ചാ​മ്പ്യ​ൻ​സ് ഡി​വി​ഷ​നി​ൽ 22-ാം സ്ഥാ​ന​ത്താ​ണ് ടീം. 11 ​മാ​സം മു​ൻ​പ് മാ​ത്ര​മാ​ണ് വൈ​ൽ​ഡ​ർ ടീ​മി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് മി​ഡി​ൽ​സ്ബ്രോ ന​ട​ത്തി​യ​ത്. പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം നേ​ടാ​നു​ള്ള പ്ലേ ​ഓ​ഫി​ന്‍റെ അ​ടു​ത്തെ​താ​നും ടീ​മി​നാ​യി​രു​ന്നു. എ​ഫ്എ ക​പ്പി​ലെ യു​നൈ​റ്റ​ഡി​നും ടോ​ട്ട​ന​ത്തി​നും എ​തി​രെ​യു​ള്ള പ്ര​ക​ട​ന​ങ്ങ​ളും മി​ക​ച്ച​താ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​സീ​സ​ണി​ൽ ടീം ​ദ​യ​നീ​യ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​തോ​ടെ പ​രി​ശീ​ല​ക​ൻ തെ​റി​ച്ചു. താ​ത്കാ​ലി​ക ചു​മ​ത​ല​യി​ലേ​ക്ക് ഗോ​ൾ​കീ​പ്പിം​ഗ് കോ​ച്ച് ലി​യോ പേ​ർ​കോ​വി​ച്ചി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
More in Latest News :