മൊഗാദിഷു: ഭീകര സംഘടന അൽ ഷബാബിന്റെ സഹസ്ഥാപകനായ അബ്ദുല്ലാഹി നാദിർ യാരെയെ വധിച്ചതായി സോമാലിയ ഭരണകൂടം അറിയിച്ചു.
അൽ ഷബാബ് മേധാവി അഹമ്മദ് ദിരിയെയ്ക്ക് പകരം യാരെ ഭീകര സംഘടനയുടെ തലപ്പത്തേക്ക് എത്താനിരിക്കെയാണ് വധിച്ചതെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച അൽ ഷബാബ് നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.