+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ൽ ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ അ​ജ്മാ​നി​ലെ ടാ​ക്സി നി​ര​ക്കു​ക​ളും കു​റ​ച്ചു

ദു​ബാ​യി: യു​എ​ഇ​യി​ൽ ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ അ​ജ്മാ​നി​ലെ ടാ​ക്സി നി​ര​ക്കു​ക​ളും കു​റ​ച്ചു. കി​ലോ​മീ​റ്റ​റി​ന് ഒ​രു ദി​ർ​ഹം 82 ഫി​ൽ​സാ​യി​രി​ക്കും നി​ര​ക്ക്. ഇ​ന്ധ​ന​വി​ല കു​ത്ത​ന
യു​എ​ഇ​യി​ൽ ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ അ​ജ്മാ​നി​ലെ ടാ​ക്സി നി​ര​ക്കു​ക​ളും കു​റ​ച്ചു
ദു​ബാ​യി: യു​എ​ഇ​യി​ൽ ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ അ​ജ്മാ​നി​ലെ ടാ​ക്സി നി​ര​ക്കു​ക​ളും കു​റ​ച്ചു. കി​ലോ​മീ​റ്റ​റി​ന് ഒ​രു ദി​ർ​ഹം 82 ഫി​ൽ​സാ​യി​രി​ക്കും നി​ര​ക്ക്.

ഇ​ന്ധ​ന​വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ് വി​ല​ക്ക​നു​സ​രി​ച്ച് ടാ​ക്സി നി​ര​ക്ക് പു​തു​ക്കു​ന്ന പ​തി​വ് ആ​രം​ഭി​ച്ച​ത്.​ ഈ മാ​സം ഒ​ന്ന് മു​ത​ലാ​ണ് യുഎഇ​യി​ൽ പു​തു​ക്കി​യ ഇ​ന്ധ​ന​വി​ല നി​ല​വി​ൽ വ​ന്ന​ത്. പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 38 ഫി​ൽ​സും. ഡീ​സ​ൽ ലി​റ്റ​റി​ന് 11 ഫി​ൽ​സു​മാ​ണ് കു​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ഇ​ന്ധ​ന​നി​ര​ക്കാ​ണ് ഈ​മാ​സം പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഇ​തോ​ടെ​യാ​ണ് അ​ജ്മാ​നി​ലെ ടാ​ക്സി നി​ര​ക്കും കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ അ​ജ്മാ​നി​ലെ ടാ​ക്സി നി​ര​ക്കു​ക​ളാ​ണ് കു​റ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.
More in Latest News :