+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര്‍​ണാ​ട​ക പ​താ​ക​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ത്രം; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി

ബം​ഗ​ളുരൂ: ക​ര്‍​ണാ​ട​ക​യു​ടെ പ​താ​ക​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ത്രം അ​ച്ച​ടി​ച്ച​തി​ന് എ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വും ക​ര്‍​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രി​യു​മാ​യ ആ​ര്‍.​അ​ശോ​ക്. ഭ
ക​ര്‍​ണാ​ട​ക പ​താ​ക​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ത്രം; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി
ബം​ഗ​ളുരൂ: ക​ര്‍​ണാ​ട​ക​യു​ടെ പ​താ​ക​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ത്രം അ​ച്ച​ടി​ച്ച​തി​ന് എ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വും ക​ര്‍​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രി​യു​മാ​യ ആ​ര്‍.​അ​ശോ​ക്. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലാ​ണ് രാ​ഹു​ലി​ന്‍റെ ചി​ത്ര​മു​ ള്ള ക​ന്ന​ഡ പ​താ​ക​യു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​ത്.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഫോ​ട്ടോ ക​ന്ന​ഡ പ​താ​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് സം​സ്ഥാ​ന​ത്തി​ന് നാ​ണ​ക്കേ​ടാ​യെ​ന്നും പ​താ​ക​യെ അ​പ​മാ​നി​ച്ച കോ​ണ്‍​ഗ്ര​സ് മാ​പ്പ് പ​റ​യ​ണ​മെ​​ന്നും ആ​ര്‍.​അ​ശോ​ക് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, ക​ന്ന​ഡ പ​താ​ക ആ​രു​ടെ​യും സ്വ​ത്ത​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്നും ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഡി​.കെ.ശി​വ​കു​മാ​ര്‍ അറിയിച്ചു.
More in Latest News :