ബംഗളുരൂ: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൈസൂരില്‍ എത്തി. മൈസൂര്‍ വിമാനത്താവളത്തില്‍ എത്തിയ സോണിയ ഗാന്ധിയെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളെത്തി സ്വീകരിച്ചു.
ഒക്ടോബര്‍ ആറിന് കര്‍ണാടകയിലെ മാണ്ഡ്യയില്‍വച്ച് സോണിയ യാത്രയില്‍ പങ്കുചേരും. ഏഴിന് പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകും. ഏഴ് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഉജ്വല വരവേല്‍പ്പാണ് യാത്രയ്ക്ക് ലഭിക്കുന്നത്.