ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിക്കും ഓപ്പണര്‍ കെ.എല്‍.രാഹുലിനും വിശ്രമം അനുവദിച്ചു. പകരം ദീപക് ഹൂഡയും ശ്രേയസ് അയ്യരും ഇറങ്ങും.
ഒക്ടോബര്‍ നാലിന് ഡല്‍ഹിയില്‍ വച്ചാണ് പരമ്പരയിലെ അവസാന മത്സരം. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയ സാഹചര്യത്തിലാണ് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നത്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ട്വന്റി-20യാണിത്.