+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ടി​യേ​രി​യെ അ​ധി​ക്ഷേ​പി​ച്ച ക്ല​ർ​ക്കി​നു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച ചി​ത​റ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ഹെ​ഡ് ക്ല​ർ​ക്കി​നു സ​സ്പെ​ൻ​ഷ​ൻ. സ​ന്തോ​ഷ് ര​വീ​ന്ദ്ര​ൻ പി​ള്ള​യെ ആ​ണ്
കോ​ടി​യേ​രി​യെ അ​ധി​ക്ഷേ​പി​ച്ച ക്ല​ർ​ക്കി​നു സ​സ്പെ​ൻ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച ചി​ത​റ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ഹെ​ഡ് ക്ല​ർ​ക്കി​നു സ​സ്പെ​ൻ​ഷ​ൻ. സ​ന്തോ​ഷ് ര​വീ​ന്ദ്ര​ൻ പി​ള്ള​യെ ആ​ണ് സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. അ​പ​മാ​ന​ക​ര​മാ​യ പോ​സ്റ്റി​നെ​തി​രെ ശാ​സ്താം​കോ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
More in Latest News :