+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ർ​ത്താ​ൽ അ​ക്ര​മം: ഇ​തു​വ​രെ 357 കേ​സു​ക​ൾ; ഇ​ന്ന് അ​റ​സ്റ്റി​ലാ​യ​ത് 50 പേ​ർ

തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ഇ​ന്ന് 50 പേ​ർ കൂ​ടി അ​റ​സ്റ്റി
ഹ​ർ​ത്താ​ൽ അ​ക്ര​മം: ഇ​തു​വ​രെ 357 കേ​സു​ക​ൾ; ഇ​ന്ന് അ​റ​സ്റ്റി​ലാ​യ​ത് 50 പേ​ർ
തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ഇ​ന്ന് 50 പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. ഇ​തോ​ടെ ആ​കെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 2,341 ആ​യി. ഇ​തു​വ​രെ 357 കേ​സു​ക​ളാ​ണ് അ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തു​മാ​ണ് കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി-68, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ-169, കൊ​ല്ലം സി​റ്റി-196, കൊ​ല്ലം റൂ​റ​ൽ-165, പ​ത്ത​നം​തി​ട്ട-143, ആ​ല​പ്പു​ഴ-124, കോ​ട്ട​യം-411, ഇ​ടു​ക്കി-36, എ​റ​ണാ​കു​ളം സി​റ്റി-91, എ​റ​ണാ​കു​ളം റൂ​റ​ൽ-47, തൃ​ശൂ​ർ സി​റ്റി-21, തൃ​ശൂ​ർ റൂ​റ​ൽ-47, പാ​ല​ക്കാ​ട്-89, മ​ല​പ്പു​റം -238, കോ​ഴി​ക്കോ​ട് സി​റ്റി-93, കോ​ഴി​ക്കോ​ട് റൂ​റ​ൽ-96, വ​യ​നാ​ട്-115, ക​ണ്ണൂ​ർ സി​റ്റി-104, ക​ണ്ണൂ​ർ റൂ​റ​ൽ-26, കാ​സ​ർ​ഗോ​ഡ്-62 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള എ​ണ്ണം.
More in Latest News :