കൊല്ലം: കോണ്‍ഗ്രസ് നേതാവ് പുനലൂര്‍ മധു (66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.
പുനലൂര്‍ മുന്‍ എംഎല്‍എയായിരുന്നു. കെപിസിസി സെക്രട്ടറിയായും കെഎസ്യു സംസ്ഥാന അധ്യക്ഷനായും മധു പ്രവത്തിച്ചിട്ടുണ്ട്. കെപിസിസി അംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ചു.