പാലക്കാട്: കണ്ണന്നൂരിന് സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരിക്ക്. കോയമ്പത്തൂരില്‍നിന്ന് ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന ബസിലാണ് ലോറി ഇടിച്ചത്.
പരിക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.