+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് ത​ക​ർ​ന്നു; പൊ​ന്മു​ടി ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ പൊ​ന്മു​ടി ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ. പൊ​ന്മു​ടി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത്തെ വ​ള​വി​ൽ ഭാ​ഗി​ക​മാ​യി ഇ​ടി​ഞ്ഞ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ട
ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് ത​ക​ർ​ന്നു; പൊ​ന്മു​ടി ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ പൊ​ന്മു​ടി ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ. പൊ​ന്മു​ടി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത്തെ വ​ള​വി​ൽ ഭാ​ഗി​ക​മാ​യി ഇ​ടി​ഞ്ഞ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ സ്ഥ​ലം ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം പെ​യ്ത മ​ഴ​യി​ലാ​ണ് റോ​ഡ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. ല​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഒ​റ്റ​പ്പെ​ട്ട​ത്. റോ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വി​ല​ക്കി​യി​രു​ന്നു.

പ​ന്ത്ര​ണ്ടാം വ​ള​വി​നു മു​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നാ​വി​ല്ല. ല​യ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും കെ​റ്റി​ഡി​സി ജീ​വ​ന​ക്കാ​രെ​യും മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് തു​ട​രു​ന്ന​ത്.
More in Latest News :