+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശിവപേരൂര്‍ കര്‍ണന്‍ ചരിഞ്ഞു

തൃശൂര്‍: കൊമ്പന്‍ തൃശിവപേരൂര്‍ കര്‍ണന്‍ ചരിഞ്ഞു. വട്ടണാത്രയിലെ കെട്ടുതറയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.കേരളത്തിലെ പ്രധാനപ്പെട്ട ഉല്‍സവങ്ങളിലെല്ലാം സാന്നിധ്യമായിരുന്നു തൃശ്ശിവപേരൂര്‍ കര്‍ണന്‍.
തൃശിവപേരൂര്‍ കര്‍ണന്‍ ചരിഞ്ഞു
തൃശൂര്‍: കൊമ്പന്‍ തൃശിവപേരൂര്‍ കര്‍ണന്‍ ചരിഞ്ഞു. വട്ടണാത്രയിലെ കെട്ടുതറയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

കേരളത്തിലെ പ്രധാനപ്പെട്ട ഉല്‍സവങ്ങളിലെല്ലാം സാന്നിധ്യമായിരുന്നു തൃശ്ശിവപേരൂര്‍ കര്‍ണന്‍.

2019 ല്‍ മരട് ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിന് ശേഷം ലോറിയില്‍ കയറ്റി തൃശൂരിലേക്ക് കൊണ്ടു വരുന്നതിനിടെ തൃപ്പൂണിത്തുറയില്‍ പെട്രോള്‍ പമ്പിന്‍റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ തട്ടി ആനക്ക് പരുക്കേറ്റത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.
More in Latest News :