+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈദ്യ ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം സ്വാന്‍റേ പാബോയ്ക്ക്

സ്റ്റോക്ഹോം: വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം സ്വീഡനിലെ സ്വാന്‍റേ പാബോയ്ക്ക്. മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള തന്‍റെ കണ്ടെത്തലുകള്‍ക്കാണ് അംഗീകാരം.ഈ വര്‍ഷത്തെ നൊബേല്‍ സീസണ്‍ തിങ്കളാഴ്ച വൈദ്യ
വൈദ്യ ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം സ്വാന്‍റേ പാബോയ്ക്ക്
സ്റ്റോക്ഹോം: വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം സ്വീഡനിലെ സ്വാന്‍റേ പാബോയ്ക്ക്. മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള തന്‍റെ കണ്ടെത്തലുകള്‍ക്കാണ് അംഗീകാരം.

ഈ വര്‍ഷത്തെ നൊബേല്‍ സീസണ്‍ തിങ്കളാഴ്ച വൈദ്യ ശാസ്ത്രത്തിലെ പുരസ്കാരത്തോടെ ആരംഭിച്ചു. ചൊവ്വാഴ്ച ഭൗതികശാസ്ത്രം, ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, 2022 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്ര പുരസ്കാരം ഒക്ടോബര്‍ 10 നും പ്രഖ്യാപിക്കും.

സ്വീഡനിലെ രസതന്ത്ര ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബലിന്‍റെ മരണത്തിന് അഞ്ച് വര്‍ഷത്തിന് ശേഷം, 1901 ലാണ് നൊബേല്‍ സമ്മാനം വിതരണം ചെയ്ത് തുടങ്ങിയത്.
More in Latest News :