+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുലായം സിംഗ് യാദവ് ഗുരുതരാവസ്ഥയില്‍; വെന്‍റിലേറ്ററില്‍

ചണ്ഡീഗഢ്: സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍.നിലവില്‍ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണദ്ദേഹം. അടുത്ത
മുലായം സിംഗ് യാദവ് ഗുരുതരാവസ്ഥയില്‍; വെന്‍റിലേറ്ററില്‍
ചണ്ഡീഗഢ്: സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍.

നിലവില്‍ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണദ്ദേഹം. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍.

അനാരോഗ്യം മൂലം കഴിഞ്ഞ ഓഗസ്റ്റ് 22ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ ശ്വാസതടസവും വൃക്കസംബന്ധമായ സങ്കീര്‍ണതകളും കാരണം ഐസിയുവിലേക്ക് മാറ്റിയിരുന്നു.

ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
More in Latest News :