+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ർ​ഗാ​പൂ​ജ പ​ന്ത​ലി​ൽ തീ​പി​ടി​ത്തം; 42 പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ദു​ർ​ഗാ​പൂ​ജ പ​ന്ത​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 42 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭ​ദോ​ഹി​യി​ലാ​ണ് സം​ഭ​വം. രാ​ത്രി 9.30 ഓ​ടെ ആ​ര​തി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട
ദു​ർ​ഗാ​പൂ​ജ പ​ന്ത​ലി​ൽ തീ​പി​ടി​ത്തം; 42 പേ​ർ​ക്ക് പ​രി​ക്ക്
ല​ക്നോ: ദു​ർ​ഗാ​പൂ​ജ പ​ന്ത​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 42 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭ​ദോ​ഹി​യി​ലാ​ണ് സം​ഭ​വം.

രാ​ത്രി 9.30 ഓ​ടെ ആ​ര​തി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് 300ഓ​ളം പേ​ർ പ​ന്ത​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
More in Latest News :