മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗോള്‍ മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി. തുടര്‍ച്ചയായ നാലു വിജയങ്ങളുടെ ആത്മവിശ്വാസത്തിലെത്തിയ യുണൈറ്റഡിനെ 6-3ന് തകര്‍ത്താണ് സിറ്റി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.
സിറ്റിക്കായി എര്‍ലിംഗ് ഹാളണ്ടിനും ഫില്‍ ഫോഡനും ഹാട്രിക്ക് നേടി. ഹാളണ്ടിന്റെ തുടര്‍ച്ചയായ മൂന്നാം ഹോം മാച്ച് ഹാട്രിക്കാണിത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങാതിരുന്ന മത്സരത്തില്‍ യുണൈറ്റഡിനായി മാര്‍ഷ്യാല്‍ ആന്റണിയും ആന്റണി സാന്ററ്റോസും ഗോളുകള്‍ നേടി. പകരക്കാരനായി ഇറങ്ങിയായിരുന്നു മാര്‍ഷ്യാലിന്റെ ഇരട്ട ഗോള്‍ നേട്ടം. സിറ്റിയുടെ വേദിയായ എമിറേറ്റ്സിലായിരുന്നു മത്സരം.