മുംബൈ: മലയാളിയും മുംബൈയിലെ ജനപ്രീയ കോണ്‍ഗ്രസ് നേതാവുമായ ആനി ശേഖര്‍ അന്തരിച്ചു. 84 വയസായിരുന്നു. ദക്ഷിണ മുംബൈയിലെ കൊളാബ മണ്ഡലത്തില്‍ നിന്ന് 2004, 2009 വർഷങ്ങളിലായി രണ്ട് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു.
നിര്‍ധനരായ കുട്ടികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രങ്ങളടക്കം നിരവധി സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു ആനി ശേഖര്‍. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 3.30ന് നടക്കും.