+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ടി​യേ​രിയുടെ മൃതദേഹം വീ​ട്ടി​ലെ​ത്തി​ച്ചു; ഒ​രു​നോ​ക്ക് കാ​ണാ​ൻ ആ​യി​ര​ങ്ങ​ൾ

ക​ണ്ണൂ​ർ: അ​ന്ത​രി​ച്ച സി​പി​എം മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം ഈ​ങ്ങ​യി​ല്‍​പ്പീ​ടി​ക​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ചു. മൃ​ത​ദേ​ഹം ത​ല​ശേ​രി​യി​ല്‍ എ​ട്ടു​മ​ണി​ക
കോ​ടി​യേ​രിയുടെ മൃതദേഹം വീ​ട്ടി​ലെ​ത്തി​ച്ചു; ഒ​രു​നോ​ക്ക് കാ​ണാ​ൻ ആ​യി​ര​ങ്ങ​ൾ
ക​ണ്ണൂ​ർ: അ​ന്ത​രി​ച്ച സി​പി​എം മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം ഈ​ങ്ങ​യി​ല്‍​പ്പീ​ടി​ക​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ചു. മൃ​ത​ദേ​ഹം ത​ല​ശേ​രി​യി​ല്‍ എ​ട്ടു​മ​ണി​ക്കൂ​റോ​ളം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച​തി​നു ശേ​ഷ​മാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​ത്.

ഈ​ങ്ങ​യി​ല്‍​പ്പീ​ടി​ക​യി​ലെ വീ​ട്ടി​ലും കോ​ടി​യേ​രി​യെ കാ​ണാ​ന്‍ നി​ര​വ​ധി​പ്പേ​ര്‍ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളെ ക​ണ്ട​തി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​ട​ങ്ങി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. വൈ​കി​ട്ട് മൂ​ന്നി​ന് പ​യ്യാ​മ്പ​ല​ത്താ​ണ് സം​സ്‌​കാ​രം.
More in Latest News :