+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ ക​ന​ക്കു​ക​യും നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​വു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ
മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു
പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ ക​ന​ക്കു​ക​യും നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​വു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.

അ​ണ​ക്കെ​ട്ടി​ലെ നാ​ലു ഷ​ട്ട​റു​ക​ളും 15 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ആ​ദ്യം ഉ​യ​ര്‍​ത്തി​യ​ത്. എ​ന്നാ​ൽ ആ​റ​ര​യോ​ടെ ഷ​ട്ട​റു​ക​ൾ 25 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി കൂ​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കാ​ൻ തു​ട​ങ്ങി.

അ​ണ​ക്കെ​ട്ട് തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ൽ​പ്പാ​ത്തി​പ്പു​ഴ, മു​ക്കൈ​പ്പു​ഴ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.
More in Latest News :