+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​ര്യ​കു​മാ​ർ വെ​ടി​ക്കെ​ട്ട്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 238 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രെ ട്വ​ന്‍റി20 മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 238 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. സൂ​ര്യ​കു​മാ​ർ യാ​ദ​വ്, കെ.​എ​ൽ. രാ​ഹു​ൽ എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​
സൂ​ര്യ​കു​മാ​ർ വെ​ടി​ക്കെ​ട്ട്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 238 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രെ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 238 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. സൂ​ര്യ​കു​മാ​ർ യാ​ദ​വ്, കെ.​എ​ൽ. രാ​ഹു​ൽ എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 237 റ​ണ്‍​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്കാ​യി മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ കെ.​എ​ൽ. രാ​ഹു​ലും രോ​ഹി​ത്ത് ശ​ർ​മ്മ​യും ഒ​രു​ക്കി​യ​ത്. 96 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്ത​ത്. 37 പ​ന്തി​ൽ 43 റ​ണ്‍​സെ​ടു​ത്ത രോ​ഹി​ത്ത് ശ​ർ​മ്മ​യു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. 28 പ​ന്തി​ൽ നാ​ല് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 57 റ​ണ്‍​സാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ സ​ന്പാ​ദ്യം.

രോ​ഹി​ത്തി​നും രാ​ഹു​ലി​നും പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ വി​രാ​ട് കോ​ഹ്‌ലി​യും സൂ​ര്യ​കു​മാ​ർ യാ​ദ​വും ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ക​ളി​യു​ടെ നി​യ​ന്ത്ര​ണം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ന​ഷ്ട​മാ​യി. സൂ​ര്യ​കു​മാ​ർ യാ​ദ​വ് 22 പ​ന്തി​ൽ അ​ഞ്ച് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 61 റ​ണ്‍​സെ​ടു​ത്തു. കോ​ഹ്‌ലി ​പു​റ​ത്താ​കാ​തെ 28 പ​ന്തി​ൽ 49 റ​ണ്‍​സും ദി​നേ​ശ് കാ​ർ​ത്തി​ക് ഏ​ഴ് പ​ന്തി​ൽ 17 റ​ണ്‍​സും നേ​ടി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ കേ​ശ​വ് മ​ഹാ​രാ​ജി​നു മാ​ത്ര​മാ​ണ് വി​ക്ക​റ്റ് നേ​ടാ​നാ​യ​ത്. ര​ണ്ട് വി​ക്ക​റ്റാ​ണ് കേ​ശ​വ് പി​ഴു​ത​ത്.
More in Latest News :